What are the advantages of SKILL DEVELOPMENT CENTRE Courses
Recipient of 'Muktavidya Ratnam' National award for the best Vocational Training Institute in India instituted by NIOS, MHRD, Govt of India for the year 2012
About Us
സ്കില്‍ ഡവലപ്മെന്‍റ് സെന്‍റര്‍
സാക്ഷരതയുടെ തുടര്‍ പ്രവര്‍ത്തനമെന്ന നിലക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്ഥാപിച്ച് നടത്തിവരുന്ന ഒരു തൊഴില്‍ പരിശീലന കേന്ദ്രമാണ് സ്കില്‍ ഡവലപ്മെന്‍റ് സെന്‍റര്‍. കേന്ദ്ര മനുഷ്യവിഭവ വകുപ്പിന്‍റെ (MHRD-NIOS) ഇന്ത്യയിലെ ഏറ്റവും നല്ല തൊഴില്‍ പരിശീലന കേന്ദ്രത്തിനുള്ള ദേശീയ പുരസ്കാരവും കോര്‍ഡിനേറ്റര്‍ അവാര്‍ഡും ഈ സ്ഥാപനം നേടിയിട്ടുണ്ട്. 40 ഓളം വ്യത്യസ്ഥ തൊഴില്‍ പരിശീലനം നടത്താനുള്ള അക്കാദമീയമായ ശേഷി സ്ഥാപനത്തിനുണ്ട്. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവൃത്തിക്കുന്ന മെയിൻ സെൻ്റെറിനു കീഴിലായി നൻമണ്ട കുന്നുമ്മൽ ( കക്കട്ട്) എന്നിവടങ്ങളിൽ രണ്ട് ഉപ കേന്ദ്രങ്ങളിലൂടെ വിവിധ തൊഴിൽ പരിശീലനങ്ങളും അക്ഷയ സെൻ്റെർ സേവനങ്ങളും നൽകി വരുന്നു. പരിശീലനം ലഭിക്കുന്നതില്‍ നല്ലൊരുഭാഗം പേര്‍ക്ക് ഈ കേന്ദ്രത്തിലെ പ്ലെയ്സ്മെന്‍റ് സെല്‍വഴി തൊഴില്‍ ലഭിക്കുന്നു.
പരിശീലനം
സ്കില്‍ ഡവലപ്മെന്‍റ് സെന്‍റര്‍ നല്‍കുന്ന പരിശീലനത്തില്‍ സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും അവശരുമായ വിഭാഗത്തിന് പ്രത്യേക പരിഗണന നല്‍കുന്നു. അതില്‍ BPL വിഭാഗം, വനിതകള്‍, വിധവകള്‍, വിവാഹമോചിതര്‍, ഗാര്‍ഹിക പീഢനത്തിന് ഇരയായവര്‍, ട്രാന്‍സ് ജന്‍റര്‍, ഭിന്നശേഷിക്കാര്‍, SC/ST, പഠനം തുടരാന്‍ കഴിയാത്തവര്‍ എന്നിവരുള്‍പ്പെടുന്നു.
ജില്ലാ പഞ്ചായത്ത് മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രോജക്റ്റുകളില്‍ ഉള്‍പ്പെടുത്തി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും SC/ST വിഭാഗത്തിനും ഫീസ് ആനുകൂല്യവും, സ്റ്റൈപന്‍റും അനുവദിച്ചുകൊണ്ട് പരിശീലനങ്ങള്‍ നല്‍കുന്നുണ്ട്.
Dr.Abdunnasar T
ഡയറക്ടർ
Skill Development Centre is approved by Govt. of Kerala No:50121/PAI/2005/LSGD, GO: 1005/07/LSGD dt.29-3-2007, GO: (R.T)No:631/12/LSGD 1.03.12
C-DIT IT Courses practical application of knowledge, preparing students for real-world work situations.
Find out more »NIOS Courses NIOS is "Open School" to cater to the needs of a heterogeneous group of learners up to pre-degree level.
Find out more »SDC Courses Kerala's premier IT training institute, dedicated to empowering students with industry-relevant skills in Networking, Cyber Security, Data Science, and Python Full Stack Development.
Find out more »KSELB Courses The Electrical Inspectorate is a Department of the Government of Kerala.
Find out more »
Recipient of 'Muktavidya Ratnam' National award for the best Vocational Training Institute in India instituted by NIOS, MHRD, Govt of India for the year 2012
C-Dit Courses - C-Dit കോഴ്സുകൾ
P.S.C Approved
12 Months (600 hrs) 2 Semesters
NIOS Courses - NIOS കോഴ്‌സുകൾ
SDC Courses - SDC കോഴ്‌സുകൾ
KSELB Courses - KSELB കോഴ്‌സുകൾ
KGCE Courses - KGCE കോഴ്സുകൾ
P.O Civil Station, Kozhikode 673 020, Phone: 0495 2370026, 8891 37 00 26
ഇമേജ് ഗാലറി

Check our Team
Frequently Asked Questions
കോഴിക്കോട് സിവിൽ സ്റ്റേഷനിൽ .
വെബ് സൈറ്റിൽ ഉള്ള ഗൂഗിൾ ഫോം വഴിയോ ,നേരിട്ട് ഓഫീസിൽ എത്തിയോ 8891370026 എന്ന വാട്സാപ്പ് നമ്പർ വഴിയോ അപേക്ഷിക്കാവുന്നതാണു .
കോഴ്സുകൾക്ക് അനുസരിച്ചു NIOS, C-DIT, SDC, KGCE etc.എന്നിങ്ങനെ ഉള്ള സർട്ടിഫിക്കറ്റുകൾ ലഭ്യമാണ്..
കമ്പ്യൂട്ടർ കോഴ്സുകൾക്ക് രണ്ടു മുതൽ മൂന്നു മണിക്കൂർ വരെ സമയ ദൈർഖ്യവും , ടെക്‌നിക്കൽ കോഴ്സുകൾക്ക് പത്തുമണിമുതൽ നാലു മണിവരെ സമയ ദൈർഖ്യവും, എല്ലാ കലണ്ടർ അവധി ദിവസങ്ങളിലും ക്ലാസ്സുകൾക്ക് അവധി ആയിരിക്കും .
അഡ്മിഷൻ സമയത് കോഴ്സ് ഫീ യുടെ 25% വും ബാക്കി ഗഡുക്കളായും അടക്കാവുന്നതാണ്.
Contact Us - ബന്ധപ്പെടുക
Skill development centre,
P.O Civil Station, Kozhikode 673 020,
kozhikodesdc@gmail.com, sdckozhikode@rediffmail.com
Phone: 0495 2370026, 8891370026
നൻമണ്ട സബ് സെൻ്റർ
0495 296 7013
കുന്നുമ്മൽ സബ് സെൻ്റെർ 9495327002